അവാര്‍ഡ് വിതരണം നടന്നു
thomasyoy July 18th, 2008
കഴിഞ്ഞ അധ്യയന വര്‍ഷം വിവിധ സ്റ്റാന്റേര്‍ഡുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികള്‍ക്ക് പി.ടി.എ. യുടെയും മാനേജ്മെന്റിന്റെയും അധ്യാപകരുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും വകയായി അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. മികച്ച വിജയം നേടിയ പത്താം ക്ലാസ്സിലെ ശ്രീകരണ്‍, ഒമ്പതാം ക്ലാസ്സിലെ ഹരീഷ്, എട്ടാം ക്ലാസ്സിലെ മെറിന്‍, ഏഴാം ക്ലാസ്സിലെ ജിതിന്‍, ആറാം ക്ലാസ്സിലെ അഭിനവ്, അഞ്ചാം ക്ലാസ്സിലെ സിദ്ധാര്‍ഥ് എന്നിവരോടൊപ്പം നിരവധി കുട്ടികള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
