സോപ്പ് നിര്‍മ്മാണം നടത്തി

thomasyoy December 3rd, 2008

സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ബാത്ത് സോപ്പിന്റെയും വാഷിങ് സോപ്പിന്റെയും നിര്‍മ്മാണത്തില്‍ കുട്ടികള്‍ക്ക് പരിശീലനം നല്കി. കുട്ടികളില്‍ സ്വാശ്രയ ശീലം ഉണ്ടാക്കാനും തൊഴില്‍ പരമായ കഴിവുകള്‍ ഉണ്ടാക്കിയെടുക്കാനും ഉതകുന്ന ഈ പ്രവര്‍ത്തനം ആഗോള കുത്തകകള്‍ക്ക് എതിരെയുള്ള ഗാന്ധിയന്‍ സമരമാര്‍ഗ്ഗം കൂടിയാണ്. ക്ലബ്ബ് വൈസ് പ്രസിഡന്റ് ബേല സി. ബേബിയില്‍ നിന്നും സോപ്പ് ഏറ്റ് വാങ്ങിക്കൊണ്ട് ബാത്ത് സോപ്പിന്റെ വിതരണോല്‍ഘാടനം പ്രിന്‍സിപ്പാള്‍ ശ്രീ. വി.എ. തമ്പിയും, ക്ലബ്ബംഗം സൂരജില്‍ നിന്നും സോപ്പ് ഏറ്റ് വാങ്ങിക്കൊണ്ട് വാഷിങ് സോപ്പിന്റെ വിതരണോല്‍ഘാടനം സ്കൂള്‍ ലീഡര്‍ ചാരുത ബൈജുവും നിര്‍വ്വഫിച്ചു.ബാത്ത് സോപ്പിന്റെ വിതരണോല്ഘാടനം

2 Responses to “സോപ്പ് നിര്‍മ്മാണം നടത്തി”

  1. എസ്.കുമാർon 04 Dec 2008 at 7:42 am

    അഭിനന്ദനങ്ങൾ ഇനിയും സജീവമായ കൂട്ടയമകൾ ഇത്തരത്തിൽ ഉണ്ടാകട്ടെ.ക്രിയത്മകമായ പ്രവർത്തനങ്ങളും.

  2. PR REGHUNATHon 07 Dec 2008 at 8:42 am

    GOOD.

Trackback URI | Comments RSS

Leave a Reply