സോഫ്റ്റ്​വെയര്‍ സ്വാതന്ത്ര്യദിനം

sanalmadatheth September 14th, 2009

സോഫ്റ്റ്​വെയര്‍ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന വിവിധ സംഘടനകള്‍ സംയുക്തമായി ഈ വര്‍ഷത്തെ സ്വതന്ത്ര സോഫ്റ്റ്​വെയര്‍ ദിനാഘോഷം കളമശേരി രാജഗിരി കോളേജില്‍ വെച്ച് സെപ്റ്റംബര്‍ 17 -ന് ആചരിച്ചു.  ഇതോടനുബന്ധിച്ച് നടന്ന എക്സിബിഷനില്‍

ഇരുമ്പനം സ്കൂളിലെ SSK(swathanthra software koottayma) യും പങ്കെടുത്തു.സ്കൂള്‍ കുട്ടികളുടെ പ്രകടനം പ്രത്യേക പ്രശംസ പിടിച്ചുപറ്റി.

Trackback URI | Comments RSS

Leave a Reply

Spam Protection by WP-SpamFree