ജയ്ഹിന്ദ് ടിവിയില്‍ എസ്.എസ്.കെ.
sanalmadatheth September 29th, 2009
ജയ്ഹിന്ദ് ടി.വി. ന്യൂസ് ബുള്ളറ്റിനിലും കുട്ടികളുടെ വാര്‍ത്തയിലും ഇരുമ്പനം ഹൈസ്കൂളിലെ സ്വതന്ത്രസോഫ്റ്റ്വെയര് കൂട്ടായ്മയും സ്കൂള്‍ വെബ്സൈറ്റും ഇടം നേടിയ വിവരം ചിലരെങ്കിലും അറിഞ്ഞുകാണും. സ്വതന്ത്രസോഫ്റ്റ്വെയര് കൂട്ടായ്മ എങ്ങനെ പ്രയോജനപ്പെടുന്നുവെന്ന് കുട്ടികള്‍ വിശദീകരിക്കുന്നുണ്ട്. സ്കൂള്‍ വെബ്സൈറ്റിലൂടെ കവിതകള്‍ പ്രസിദ്ധീകരിച്ച കുട്ടികളും അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. കുട്ടികളുടെ വാര്‍ത്ത ഇവിടെ ക്ലിക്കുചെയ്താല്‍ കാണാവുന്നതാണ്. .ന്യൂസ്ബുള്ളറ്റിനില്‍ വന്ന വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്കു ചെയ്താല്‍ മതി.
- Uncategorized
- Comments(0)