ഡിജിറ്റല്‍ ഫിലിം ഫെസ്റ്റിവലില്‍ സ്കൂളിന് 2 അവാര്‍ഡുകള്‍……
thomasyoy March 6th, 2010
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ IT@School-ന്റെ സഹകരണത്തോടെ ഇടപ്പള്ളി ARTIST-ലും ചങ്ങമ്പുഴ പാര്‍ക്കിലുമായി നടന്ന മൂന്നു ദിവസത്തെ ഡിജിറ്റല്‍ ഫിലിം ഫെസ്റ്റിവെലില്‍ ഡോക്ക്യമെന്ററി, വിദ്യാഭ്യാസ വിഭാഗങ്ങളില്‍ ഇരുമ്പനം സ്കൂള്‍ രണ്ട് അവാര്‍ഡുകള്‍ നേടി. അധ്യാപകനും ഐ.ടി കോര്‍ഡിനേറ്ററുമായ തോമസ് യോയാക്ക് തയ്യാറാക്കിയ ‘വയനാട്ടിലേക്ക് ഒരു പഠനയാത്ര’, ടക്സ് പെയിന്റ് കസ്റ്റമൈസേഷന്‍ എന്നീ ചിത്രങ്ങളാണ് സമ്മാനാര്‍ഹമായത്.
- Uncategorized
- Comments(0)