sanalmadatheth September 14th, 2009
സോഫ്റ്റ്വെയര് സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന വിവിധ സംഘടനകള്‍ സംയുക്തമായി ഈ വര്‍ഷത്തെ സ്വതന്ത്ര സോഫ്റ്റ്വെയര് ദിനാഘോഷം കളമശേരി രാജഗിരി കോളേജില്‍ വെച്ച് സെപ്റ്റംബര്‍ 17 -ന് ആചരിച്ചു. ഇതോടനുബന്ധിച്ച് നടന്ന എക്സിബിഷനില്‍
ഇരുമ്പനം സ്കൂളിലെ SSK(swathanthra software koottayma) യും പങ്കെടുത്തു.സ്കൂള്‍ കുട്ടികളുടെ പ്രകടനം പ്രത്യേക പ്രശംസ പിടിച്ചുപറ്റി.
Tags: software freedom day 2009