വി. എച്ച്. എസ്. എസ്. ഇരുമ്പനം

എന്‍.എസ്.എസ്.ക്യാമ്പ് ശ്രദ്ധേയമായി
ഇരുമ്പനം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്.വാര്‍ഷിക ക്യാമ്പ് ഡിസംബര്‍ 19 ന് തുടങ്ങി.ഡിസംബര്‍ 20 ന് മാനേജര്‍ എം​.ഐ.ജോസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തിരുവാങ്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.വി.തങ്കപ്പന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ പി.ടി.എ.പ്രസിഡന്റ് ചന്ദ്രന്‍ കുന്നപ്പിള്ളി , എം.എ.അശോകന്‍ (വാര്‍ഡ് മെമ്പര്‍, തിരുവാങ്കുളം ഗ്രാമപഞ്ചായത്ത്),ചന്ദ്രികാ ദേവി (മെമ്പര്‍, ബ്ലോക്ക് പഞ്ചായത്ത്), അജിതാ ദേവി (അക്കാദമിക് ഹെഡ് , വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഇരുമ്പനം), ബിനു അന്ന വര്‍ഗ്ഗീസ് (പ്രോഗ്രാം ഓഫീസര്‍ , എന്‍.എസ്.എസ്.) തുടങ്ങിയവര്‍ പങ്കെടുത്തു.

ക്യാമ്പിനോടനുബന്ധിച്ച് തിരുവാങ്കുളം ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ രണ്ടു വാര്‍ഡുകളില്‍ സാമൂഹിക-സാമ്പത്തിക-ആരോഗ്യ സര്‍​വ്വേ നടന്നു.വ്യക്തിത്വ വികസനം, കരിയര്‍ ഗൈഡന്‍സ്, ആരോഗ്യ പരിപാലനം, ഗ്രൂപ്പ് ഡൈനാമിക്സ് , പരിസ്ഥിതി എന്നീ വിഷയങ്ങളില്‍ പ്രഗത്ഭരായ വ്യക്തികള്‍ ക്ലാസുകള്‍ നയിച്ചു.ഏഴു ദിവസം നീണ്ടു നിന്ന ക്യാമ്പ് ഡിസംബര്‍ 25 ന് സമാപിച്ചു.

ചാരുതയും ആര്‍ഷയും സംസ്ഥാന കലോല്‍സവത്തിലേക്ക്……
ആലുവയില്‍ നടന്ന എറണാകുളം റവന്യു ജില്ല കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം മോണോ ആക്ടില്‍ ശ്രദ്ധേയമായ പ്രകടനത്തോടെ ഒന്നാം സ്ഥാനം നേടിയ ചാരുത ബൈജുവും, ഹൈസ്കൂള്‍ വിഭാഗം മലയാളം കഥാരചനയില്‍ എ- ഗ്രേയ്ഡോടെ ഒന്നാം സ്ഥാനം നേടിയ ആര്‍ഷ ജേക്കബും സ്കൂളിന്റെ അഭിമാന താരങ്ങളായി. തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ ഇവര്‍ ഇരുമ്പനം സ്കൂളിനെ പ്രതിനിധാനം ചെയ്ത് പങ്കെടുക്കും. ഇരുവര്‍ക്കും സ്കൂളിന്റെ ഹൃദയം നിറഞ്ഞ വിജയാശംസകള്‍………..

സോപ്പ് നിര്‍മ്മാണം നടത്തി
സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ബാത്ത് സോപ്പിന്റെയും വാഷിങ് സോപ്പിന്റെയും നിര്‍മ്മാണത്തില്‍ കുട്ടികള്‍ക്ക് പരിശീലനം നല്കി. കുട്ടികളില്‍ സ്വാശ്രയ ശീലം ഉണ്ടാക്കാനും തൊഴില്‍ പരമായ കഴിവുകള്‍ ഉണ്ടാക്കിയെടുക്കാനും ഉതകുന്ന ഈ പ്രവര്‍ത്തനം ആഗോള കുത്തകകള്‍ക്ക് എതിരെയുള്ള ഗാന്ധിയന്‍ സമരമാര്‍ഗ്ഗം കൂടിയാണ്.   ക്ലബ്ബ് വൈസ് പ്രസിഡന്റ്  ബേല സി. ബേബിയില്‍ നിന്നും സോപ്പ് ഏറ്റ് വാങ്ങിക്കൊണ്ട്  ബാത്ത് സോപ്പിന്റെ വിതരണോല്‍ഘാടനം പ്രിന്‍സിപ്പാള്‍ ശ്രീ. വി.എ. തമ്പിയും,  ക്ലബ്ബംഗം സൂരജില്‍ നിന്നും സോപ്പ് ഏറ്റ് വാങ്ങിക്കൊണ്ട്  വാഷിങ് സോപ്പിന്റെ വിതരണോല്‍ഘാടനം സ്കൂള്‍ ലീഡര്‍ ചാരുത ബൈജുവും നിര്‍വ്വഫിച്ചു.

അനുശോചനം…..
ഇരുമ്പനം ഹൈസ്കൂള്‍ സ്ഥാപക മാനേജര്‍ പരേതനായ ശ്രീ. എം.ഒ.ഇട്ടൂപ്പിന്റെ ഭാര്യയും സ്കൂളിലെ മുന്‍ അധ്യാപികയുമായ ശ്രീമതി അന്ന (90) നിര്യാതയായി.  28-11-2008 വെള്ളിയാഴ്ച അന്തരിച്ച ടീച്ചറുടെ മൃതശരീരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ 29-11-2008 ശനിയാഴ്ച 3 മണിക്ക് കരിങ്ങാച്ചിറ കത്തീഡ്രലില്‍ സംസ്കരിച്ചു. ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍ ശ്രീ.എം. ഐ. ജോസ്, ശ്രീ. എം. ഐ. ആന്‍ഡ്രൂസ്, ശ്രി. എം. ഐ. പോളി, ശ്രീമതിമാര്‍ ആനി, സൂസി, മേഴ്സി, ഡീന എന്നിവര്‍ മക്കളാണ്.

ടീച്ചറുടെ നിര്യാണത്തില്‍ ഇരുമ്പനം സ്കൂളിന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍……………………………………..

ഫ്രീഡം ഷോയില്‍ ഐ.ടി.@സ്കൂളിനൊപ്പം ഇരുമ്പനം സ്കൂളും
കൊച്ചിയില്‍ നടക്കുന്ന സ്വതന്ത്ര സോഫ്റ്റ്​വെയര്‍ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കൊച്ചി യൂണിവേഴ്​സിറ്റി ക്യാംപസില്‍ മറൈന്‍ എന്‍ജിനീയറിങ്ങ്  വിഭാഗത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ‘ഫ്രീഡം ഷോ’ എന്ന സ്വതന്ത്ര സോഫ്റ്റ്​വെയര്‍ എക്സിബിഷനില്‍ IT@schoolനെ പ്രതിനിധാനം ചെയ്ത് ഇരുമ്പനം സ്കൂള്‍ വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്നു.  നാല് ദിവസം നീളുന്ന പ്രദര്‍ശനത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് it@school-ന്റെ സ്റ്റാളാണ്.  ഇരുമ്പനം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇവിടെ, സ്കൂളിന്റെ വെബ് സൈറ്റ്, എളുപ്പ രീതിയിലുള്ള മലയാളം ടൈപ്പിങ്  എന്നിവ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

എന്റെ ഇരുമ്പനം സ്കൂള്‍
ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്.ഈ വിദ്യാലയത്തില്‍ പഠിക്കുവാന്‍ സാധിച്ചതില്‍ ഞാന്‍ വളരെയധികം അഭിമാനം കൊള്ളുകയാണ്.ഇതിന്റെ പ്രധാന കാരണം ഇവിടുത്തെ അധ്യാപകരുടെ ആത്മാര്‍ഥതയും,സത്യസന്ധതയുമാണ്.സ്വന്തം കുടുംബത്തിലെന്ന പോലെ കുട്ടികളുടെ പ്രശ്നങ്ങളില്‍ അവര്‍ ഇടപെടുന്നു.ഈ പ്രദേശത്തെ സാധാരണക്കാരായ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതില്‍ ഈ വിദ്യാലയം വഹിക്കുന്ന പങ്ക് നിസ്തുലമാണ്.

ഈ വിദ്യാലയത്തെ ആധുനികമായ സാങ്കേതിക വിദ്യയ്ക്കനുസരിച്ച് ഉയര്‍ത്തുന്നതിനുള്ള പരിശ്രമങ്ങള്‍ നടന്നു വരികയാണ്.അതിനു മുന്നോടിയായി ഒരു LCD Projector -ഉം അനുബന്ധ പഠനോപകരണങ്ങളും സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു Edusat സംവിധാനവും ഏര്‍‌പ്പെടുത്തിയിട്ടുണ്ട്.തീര്‍ച്ചയായും ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി ഞങ്ങളോടൊപ്പം ആത്മാര്‍ഥമായി നിങ്ങളുടെ സഹായ സഹകരണങ്ങളും അഭ്യര്‍ഥിക്കുന്നു.

ചന്ദ്രന്‍ കുന്നപ്പിള്ളി

പി.ടി.എ.പ്രസിഡന്റ്.

സ്വപ്നം ….. വെറുമൊരു സ്വപ്നം…….
എന്റെ പേര് അഭിനവ്. ഞാന്‍ ഇപ്പോള്‍ ഒളിംപിക്സിലെ 100 മീറ്റര്‍ റൈഫിള്‍ ഷൂട്ടിംഗ് മത്സരത്തിലാണ്.  കാണികള്‍ ആര്‍ത്തിരമ്പുകയാണ്.  പ്രത്യേകിച്ച് മലയാളികള്‍.  എന്നിലാണ് അവരുടെ പ്രതീക്ഷ.  തോറ്റ് പോയാല്‍ നാണക്കേടാണ്.  എനിക്ക് അങ്ങനെ ഒരു ഭയം.  എന്റെ ഉന്നം ദൂരയുള്ള ടാര്‍ഗറ്റിന്റെ മധ്യ ബിന്ദുവിലാണ്.  എന്റെ നെഞ്ച് പിടയ്ക്കുമ്പോഴും കാണികളുടെ ആര്‍ത്തിരമ്പല്‍ വര്‍ദ്ധിച്ചുവന്നു.  എന്റെ  കൈവിരല്‍ കാഞ്ചിയില്‍ സ്പര്‍ശിച്ചു.  ഒരു വലി.  ഠേ…….വെടി കൊണ്ടോ?  ഒരു നിമിഷത്തേക്ക് എല്ലാ ശബ്ദങ്ങളും നിലച്ചു.  നിമിഷങ്ങള്‍ക്കകം ആര്‍ത്തിരമ്പല്‍ തിരിച്ചുവന്നു.  അപ്പോള്‍ ഒരു അനൗണ്‍സ് മെന്റ് ഉണ്ടായി.  അഭിനവ് ഗോള്‍ഡ് മെഡല്‍ നേടിയെന്ന്.  എല്ലാവരും പൂക്കള്‍ എറിഞ്ഞു.  എന്റെ കോച്ച്  എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു.  അപ്പോള്‍ വളരെ വലിയ ശബ്ദത്തോടെ ഒരു ബെല്‍ മുഴങ്ങി.  ഞാന്‍ ഞെട്ടി ഉണര്‍ന്നു.  ഞാനിതാ എന്റെ കട്ടിലില്‍ കിടക്കുന്നു.  മുഴങ്ങിക്കേട്ട ബെല്ല് എന്റെ അലാറം ക്ലോക്കിന്റെയായിരുന്നു.   അപ്പോഴാണ് എനിക്ക് മനസ്സിലായത്, ഞാന്‍ അഭിനവ് ബിന്ദ്രയല്ല. അഭിനവ് തോമസാണ് എന്ന്. എല്ലാം ഒരു സ്വപ്നമായിരുന്നു……………

-അഭിനവ്  തോമസ്  7B    ‌‌‌‌‌‌‌‌

‘FREEDOM WALK’-ന് സ്വീകരണം നല്‍കി………..
ഒക്ടോബര്‍ 2-ന് കാസര്‍കോഡ് നിന്ന് ആരംഭിച്ച് 45 ദിവസം കൊണ്ട് കേരളം ചുറ്റി സഞ്ചരിച്ച് നവംബര്‍ 14-ന് തിരുവനന്തപുരത്ത് സമാപിക്കുന്ന സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രചരണ കാല്‍നട ജാഥയ്ക്ക് 29-10-08 ബുധനാഴ്ച ഇരുമ്പനം സ്കൂളില്‍ സ്വീകരണം നല്‍കി.  വൈകുന്നേരം 3 മണിക്ക് സ്കൂളിലെത്തിയ ജാഥാംഗങ്ങളെ ഐ.ടി ക്ലബ്ബ് അംഗങ്ങള്‍ മാലയിട്ട് സ്വീകരിച്ചു.  തുടര്‍ന്ന് നടന്ന സ്വീകരണ സമ്മേളനത്തില്‍ ഐ.ടി.കോര്‍ണര്‍ കണ്‍വീനര്‍ ടോണി വര്‍ഗീസ് സ്വാഗതം ആശംസിച്ചു. പ്രിന്‍സിപ്പാള്‍ വി. എ. തമ്പി, ജാഥയുടെ ലക്ഷ്യങ്ങളെ പ്രശംസിച്ചു. സ്വീകരണത്തിന് മറുപടി പറഞ്ഞ ജാഥാക്യാപ്ടന്‍ അനൂപ് ജോണ്‍, ജാഥാംഗം സൂരജ് എന്നിവര്‍ ജാഥയുടെ ലക്ഷ്യങ്ങളെക്കുറിച്ചും സോഫ്റ്റ് വെയര്‍ സ്വാതന്ത്യത്തിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. പി.ടി.എ. പ്രസിഡന്‍ഡ് ചന്ദ്രന്‍ കുന്നപ്പിള്ളി പങ്കെടുത്തു.  ഐ.ടി.കോര്‍ണര്‍ എക്സിക്യൂട്ടീവ് അംഗം ആര്‍ഷ ജേക്കബ് നന്ദി പറഞ്ഞു.

NATIONAL CONFERENCE ON FREE SOFTWARE……………
A two day National conference on Free Software will be held at the Cochin University (CUSAT) on 15th and 16th of November 2008. The conference is organised by CUSAT, It@school, OSSICSL and ATPS.  Hon. Chief Minister Mr. V.S.Achuthanandan will inaugurate the programme on 15th November 08. Seminars, Open forums, Workshopes, Exhibitions, Demonstrations of products and tools …etc will be conducted. More over it is a get together of those who dream about the ‘freedom of information‘. Come………Participate……..Express…….Exchange…………

Feel ‘FREE’ to visit: http://nfm2008.atps.in

അധ്യാപകര്‍ക്കായി ഹാര്‍ഡ് വെയര്‍ പരിശീലനം………………
ഈ വിദ്യാലയത്തിലെ അധ്യാപകര്‍ക്കായി ഹാര്‍ഡ് വെയര്‍ പരിശീലനം നടത്തുന്നു….. ഇതിന്റെ ഭാഗമായി സ്കൂള്‍ കമ്പ്യൂട്ടര്‍ ലാബിലെ എല്ലാ കമ്പ്യൂട്ടറുകളും അഴിച്ച് വൃത്തിയാക്കുകയും കേടുപാട് തീര്‍ക്കുകയും ചെയ്യും.  ഹാര്‍ഡ് വെയര്‍ പഠിക്കുന്നതിന് ഇത് അധ്യാപകര്‍ക്ക് പ്രയോജനം ചെയ്യും.  ഐ.ടി കോര്‍ഡിനേറ്ററായ തോമസ് യോയാക്ക് പരിശീലനത്തിന് നേതൃത്വം നല്‍കും